മാഹി: പെരിങ്ങാടി ബോംബെ ഹൗസില്‍ പരേതരായ വി.പി അബ്ദുല്‍ ഖാദര്‍-സുഹറ ദമ്പതികളുടെ മകന് നൗഷാദ് (52) സൗദിയില്‍ നിര്യാതനായി. സൗദി അറേബിയയില്‍ ഹെവി ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ജോലിക്കിടയില്‍ നെഞ്ച് വേദന അനുഭവപ്പെടുകയും അദ്ദേഹം തന്നെ ഡ്രൈവ് ചെയ്ത് ഹോസ്പിറ്റലില്‍ എത്തുകയും ചികിത്സയ്ക്കിടെ അന്ത്യം സൗഭവിക്കുകയും ആയിരുന്നു. ഭാര്യ: സബീന(മാടപ്പീടിക). മക്കള്‍: അസീം ഷാന്‍, ഹെന, ഹാദിയ. സഹോദരങ്ങള്‍: സറീന, റംല, മിസ്ബാഹ്, പരേതയായ ഷംഷാദ്.