പന്നിയങ്കര: പരേതനായ കക്കാടത്ത് കെ.സി ശങ്കരന്‍ എന്നിവരുടെ ഭാര്യ കക്കാടത്ത് കാര്‍ത്യായനി (100) അന്തരിച്ചു. മക്കള്‍: ഹേമലത, പ്രേമലത, പരേതനനായ മനോഹരന്‍, ശ്യാം പ്രസാദ്. മരുമക്കള്‍: പരേതനായ പൂവത്തുംകണ്ടി ചന്ദ്രശേഖരന്‍, പരേതനായ മക്കട മണക്കോട്ട് ഹരിദാസന്‍, ഉമാ ദേവി, അജിത കുമാരി. സഞ്ചയനം: വെള്ളിയാഴ്ച.