കൈരളി സിനിമ – സീരിയല്‍ അഭിനയ പഠനക്യാംപ് 30ന്

കൈരളി സിനിമ – സീരിയല്‍ അഭിനയ പഠനക്യാംപ് 30ന്

കോഴിക്കോട്: കൈരളി സിനിമ നിര്‍മ്മാണ സൊസൈറ്റി സംഘടിപ്പിക്കുന്ന സിനിമ-സീരിയല്‍ അഭിനയ പഠനക്യാംപ് 30ന് ഞായര്‍ രാവിലെ 10 മണി മുതല്‍ ശിക്ഷക് സദനില്‍ നടക്കും. കൈരളിയിലെ അംഗങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം.

Share

Leave a Reply

Your email address will not be published. Required fields are marked *