കെ. നാരായണന്‍കുട്ടി മാസ്റ്ററെ അനുസ്മരിച്ചു

കെ. നാരായണന്‍കുട്ടി മാസ്റ്ററെ അനുസ്മരിച്ചു

കുന്ദമംഗലം: എന്‍.സി.പി ജില്ലാ പ്രസിഡന്റും ജില്ലാ ആയുര്‍വേദ ആശുപത്രി ഡയറക്ടറുമായിരുന്ന കെ. നാരായണന്‍കുട്ടി മാസ്റ്ററെ 14ാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരിച്ചു. എന്‍.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രകാശ് കറുത്തേടത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ആലിക്കോയ അനുസ്മര പ്രഭാഷണം നടത്തി. സുനില്‍സിങ്, ആലിസ് മാത്യു, പി. സുധാകരന്‍, അഡ്വ: എം.പി സൂര്യനാരായണന്‍, ബേബി വാസവന്‍, അസൈന്‍കുട്ടി, എം. ജയപ്രകാശ്, കെ.കെ ഭരതന്‍, കെ.കെ അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *