കോഴിക്കോട്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ജനതാദള്‍(എസ്) കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജനപ്രിയനും കേരളത്തിലെ ഭരണകര്‍ത്താക്കളില്‍ പ്രമുഖനു മുന്നണി രാഷ്ട്രീയത്തിന്റെ അമരക്കാരനും അയിരുന്നു ഉമ്മന്‍ചാണ്ടി എന്ന് യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡണ്ട് കെ.കെ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ പി.ടി ആസാദ്, അസീസ് മണലോടി, കെ.എന്‍ അനില്‍കുമാര്‍, കെ .പി അബൂബക്കര്‍, റഷീദ് മുഴിപോത്ത് ടി.എന്‍.കെ ശശീന്ദ്രന്‍, പി.കെ കബീര്‍, സജിത്ത് എന്നിവര്‍ പ്രസംഗിച്ചു.