ശ്രീ ഭദ്രകാളി ക്ഷേത്രം കര്‍ക്കിടക മാസം (രാമായണ മാസം) 17 മുതല്‍ ആഗസ്റ്റ് 16 വരെ

ശ്രീ ഭദ്രകാളി ക്ഷേത്രം കര്‍ക്കിടക മാസം (രാമായണ മാസം) 17 മുതല്‍ ആഗസ്റ്റ് 16 വരെ

കോഴിക്കോട്: ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ (ചെറൂട്ടി റോഡ്), കര്‍ക്കിടമാസ (രാമായണ മാസം)ത്തോടനുബന്ധിച്ച് 17 മുതല്‍ ആഗസ്റ്റ് 16 വരെ പ്രത്യേക വഴിപാടുകളും ഗണപതിഹോമം, ഭഗവതി സേവ, നക്ഷത്ര പൂജ എന്നിവ ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെ രാമായണ പരായണം നടക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *