മാഹി: മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മാഹി എം.എല്‍.എ രമേശ് പറമ്പത്ത് അനുശോചിച്ചു. ചൊക്ലി ആസാദ് കള്‍ച്ചറല്‍ ഫോറവും അനുശോചിച്ചു. ചൊക്ലി പീപ്പിള്‍സ് വെല്‍ഫെയര്‍ സൊസൈറ്റി ഹാളില്‍ നടന്ന യോഗത്തില്‍ വി.കെ ഭാസ്‌കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി ദയാനന്ദന്‍, അഡ്വ: പി.കെ രവീന്ദ്രന്‍, പി.അബ്ദുള്‍മജീദ്, പി.പി.പ്രേംദാസ്, കുനിയില്‍ സത്യനാഥന്‍, കെ. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.