ജഗന്നാഥ ക്ഷേത്രത്തില്‍ രാമായണ മാസാചരണം തുടങ്ങി

ജഗന്നാഥ ക്ഷേത്രത്തില്‍ രാമായണ മാസാചരണം തുടങ്ങി

തലശ്ശേരി: ശ്രീജഗന്നാഥ ക്ഷേത്രത്തില്‍ രാമായണ മാസാചരണം തുടങ്ങി എല്ലാ ദിവസവും വൈ: 5.30ന് ലക്ഷ്മി ഗോപാലന്‍ (കണ്ണൂര്‍) രാമായണ പാരായണം നടത്തും. എല്ലാ ദിവസവും മഹാഗണപതിഹോമവും മഹാമൃത്യുഞ്ജയഹോമവും നടക്കും. ആഗസ്ത് 10 മുതല്‍ 16 വരെ പ്രഭാഷണ പരമ്പര നടക്കും. ആഗസ്ത് 10 ന് കാലത്ത് ഇല്ലം നിറ, 15 ന് കാലത്ത് 5 മണിക്ക് അഷ്ടദ്രവ്യസമേതം മഹാഗണപതി ഹോമം എന്നിവ നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *