സുരേഷ് കെ.നായര്‍ കലാഗ്രാമം സന്ദര്‍ശിച്ചു

സുരേഷ് കെ.നായര്‍ കലാഗ്രാമം സന്ദര്‍ശിച്ചു

മാഹി: ഹിന്ദു ബനാറസ് യൂനിവേഴ്‌സിറ്റി പെയിന്റിങ്ങ് വിഭാഗത്തിലെ സുരേഷ് കെ.നായര്‍ മാഹി മലയാള കാലാഗ്രാമം സന്ദര്‍ശിച്ചു. ചിത്രകലാ വിഭാഗം വിദ്യാര്‍ത്ഥികളുമായി കലയും കാലവും ചുമര്‍ചിത്രകലയും പാരമ്പര്യവും ഒപ്പം ആധുനിക കലാസമൂഹം നേരിടുന്ന ദൈനം ദിന കലാപരിസരങ്ങളെക്കുറിച്ചുമെല്ലാം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ലോകത്ത് നിലവിലുള്ള കല പഠനസ്‌കോളര്‍ഷിപ്പുകള്‍, ഫെല്ലോഷിപ്പുകള്‍ എന്നിവയെ കുറിച്ച് ബോധവാന്മാരാക്കി. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്ക് തന്റെ പേരെഴുതിയ ചിത്രം സമ്മാനിച്ചു. ചടങ്ങില്‍ സുരേഷ് കൂത്ത്പറമ്പ്, നിബിന്‍ രാജ്, പ്രശാന്ത് ഒളവിലം എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *