വിസ്ഡം വനിതാ ശില്‍പ്പശാല ജൂലൈ 17ന്

വിസ്ഡം വനിതാ ശില്‍പ്പശാല ജൂലൈ 17ന്

കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് വിമന്‍സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമിതി സംഘടിപ്പിക്കുന്ന ജില്ലാ വനിതാ ശില്‍പ്പശാല ജൂലൈ 17ന് രാവിലെ 09:30 മുതല്‍ വൈകുന്നേരം 04:00 മണിവരെ ചെറൂട്ടി റോഡ് എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കും. വിസ്ഡം സംസ്ഥാന സെക്രട്ടറി സി.പി സലീം, സ്വദിക് മദീനി, സുഹറ സുല്ലമിയ, എ.വി ഫാഹിസ, നസീബ സിതാര എന്നിവര്‍ നേതൃത്വം നല്‍കും.

Share

Leave a Reply

Your email address will not be published. Required fields are marked *