വാളയാറില്‍ രേഖകളില്ലാതെ കടത്തിയ 40 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

വാളയാറില്‍ രേഖകളില്ലാതെ കടത്തിയ 40 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

വാളയാറില്‍ 40 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. രേഖകള്‍ ഇല്ലാതെ കടത്തിയ പണമാണ് എക്സൈസ് പിടികൂടിയത്. തൃശ്ശൂര്‍ സ്വദേശി ബിജീഷിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് ബിജീഷ് പിടിയിലായത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *