കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങളോട് മോശമായ രീതിയില്‍ പെരുമാറിയതിനും അജൈവമാലിന്യം തരംതിരിച്ച് കൈമാറാന്‍ വിസമ്മതിച്ചതിനും മോഹനന് ചെറിയചാലില്‍, നമ്പ്രത്ത്കര എന്നവരില്‍ നിന്നും 2000/ രൂപ കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അന്‍സാര്‍.കെ പിഴ ഈടാക്കി.