നിര്യാതയായി

നിര്യാതയായി

മാഹി സ്വദേശിനിയും പരേതരായ പോള്‍ വറീദിന്റേയും ഗ്രേസിയുടേയും മകള്‍ ലീന പെരേര(79) ജര്‍മ്മനിയില്‍ ജൂലൈ 13ന് രാവിലെ 10 മണിക്ക് നിര്യാതയായി. ഭര്‍ത്താവ്: ജോസഫ് പെരേര. മക്കള്‍: സില്‍വിയ, അലേന്‍, സോഫിയ. (3 പേരും ഫ്രാന്‍സ്). മരുമക്കള്‍: ഫിലിപ്പ്, സിനബ്, മോസസ്. സഹോദരങ്ങള്‍: ജേക്കബ് (പൂന), സ്റ്റാനി (വാഷിം), അല്‍ബര്‍ട്ട് (പോണ്ടിച്ചേരി), എത്തിന്‍രാജ് (മുംബൈ), പരേതരായ ജോസഫ്, സ്റ്റെല്ല, ഗസ്റ്റന്‍, സില്‍വന്‍. ശവസംസ്‌കാരം: ജൂലൈ 18 ചൊവ്വാഴ്ച.

 

Share

Leave a Reply

Your email address will not be published. Required fields are marked *