വളരെ കാലമായി രാഷ്ട്രീയ പാര്‍ട്ടികളില്‍ സാന്നിധ്യം കൊണ്ട് നിറഞ്ഞു നിന്ന കൊടിയത്തൂരിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലും, ഒട്ടനവധി സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ വ്യക്തിയും, കൊടിയത്തൂര്‍ അര്‍ബന്‍ ബാങ്കിന്റെ മുന്‍ കാല പ്രസിഡന്റും, സംസ്ഥാന സഹകരണ ഐ.ടി ഡയറക്ടറും അഖിലേന്ത്യ ഹോപ്കോ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു പരിചയവും, നിര്‍ധന കുടുംബങ്ങളെ സഹായിക്കുന്ന സംസ്ഥാന സംഘത്തിന്റെ സെക്രട്ടറിയും കൂടിയായ കൊടിയത്തൂര്‍ സ്വദേശി നസീം കൊടിയത്തൂരിനെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നിലവില്‍ ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.