അനുസ്മരണം സംഘടിപ്പിച്ചു

അനുസ്മരണം സംഘടിപ്പിച്ചു

തലശ്ശേരി: പുരോഗമന കലാസാഹിത്യ സംഘവും , വനിതാ സാഹിതി തലശ്ശേരിയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ദേവകി നിലയങ്ങോട് അനുസ്മരണം സംഘടിപ്പിച്ചു. പ്രമുഖ ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം നടത്തി. എഴുത്തുകാരി പ്രവീണ രാധാകൃഷ്ണന്‍ ദേവകി നിലയങ്ങോട് അനുസ്മരണം നടത്തി. സുരാജ് ചിറക്കര അധ്യക്ഷത വഹിച്ചു. ടി എം ദിനേശന്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *