അധ്യാപകര്‍ മറ്റ് വകുപ്പിലെ ജീവനക്കാരെ പോലെ മുഴുവന്‍ ദിവസവും ജോലി ചെയ്യണമെന്ന് ഗണേഷ് കുമാര്‍

അധ്യാപകര്‍ മറ്റ് വകുപ്പിലെ ജീവനക്കാരെ പോലെ മുഴുവന്‍ ദിവസവും ജോലി ചെയ്യണമെന്ന് ഗണേഷ് കുമാര്‍

അധ്യാപകര്‍ മറ്റ് വകുപ്പിലെ ജീവനക്കാരെ പോലെ മുഴുവന്‍ ദിവസവും ജോലി ചെയ്യണമെന്ന് ഗണേഷ് കുമാര്‍
രോഗിയെ ചികിത്സക്കാന്‍ കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാര്‍ മൃഗത്തേക്കാളും കഷ്ടമെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. മാന്യമായി ശമ്പളം വാങ്ങുന്ന അധ്യാപകര്‍ മറ്റ് വകുപ്പിലെ ജീവനക്കാരെ പോലെ മുഴുവന്‍ ദിവസവും ജോലി ചെയ്യാന്‍ തയ്യാറാകണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ശമ്പളത്തുകയില്‍ പകുതിയും വാങ്ങുന്നത് അധ്യാപകരാണ്. ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ തോല്‍പ്പിക്കരുതെന്ന് ഉത്തരവിറക്കിയ ഒരു മണ്ടന്‍ ഇവിടെയുണ്ടായിരുന്നു. ആ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ഗണേഷ് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *