ബി.എന്‍.ഐ മെഗാ വിസിറ്റേഴ്‌സ് ഡേ നടത്തി

ബി.എന്‍.ഐ മെഗാ വിസിറ്റേഴ്‌സ് ഡേ നടത്തി

വടകര: ബി.എന്‍.ഐ കോഴിക്കോട് ചാപ്റ്ററിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടകര ചാപ്റ്ററായ ബി.എന്‍.ഐ വടകര കളരി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കൃഷ്ണ കൃപ ഓഡിറ്റോറിയത്തില്‍ മെഗാ വിസിറ്റേഴ്‌സ് ഡേ നടത്തി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. എ.എം ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഷിജു ചെമ്പ്ര എക്‌സിക്യുട്ടീവ് ഡയറക്ടര്‍, രാജീവ് പത്മനാഭന്‍ (സീനിയര്‍ ഡയറക്ടര്‍ കണ്‍സള്‍ട്ടന്റ്, ബി.എന്‍.ഐ കോഴിക്കോട് മേഖല), അരുണ്‍ കുമാര്‍ ഇ.കെ (സപ്പോര്‍ട്ട് ഡയറക്ടര്‍ ബി.എന്‍.ഐ), അര്‍ജുന്‍ എസ്.എസ്,(സപ്പോര്‍ട്ട് ഡയറക്ടര്‍ ബി.എന്‍.ഐ), ഷബീര്‍ ടി.എം (പ്രസിഡന്റ് ബി.എന്‍.ഐ, വടകര ചാപ്റ്റര്‍) സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *