നീന്തല്‍ പരിശീലനം നല്‍കുന്നു

നീന്തല്‍ പരിശീലനം നല്‍കുന്നു

തലശ്ശേരി: കോടിയേരി സംഘ ശക്തി നീന്തല്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലായ് 16 ന് കാലത്ത് 8 മണിക്ക് കല്ലില്‍ത്താഴെ കുനിയില്‍ കുളത്തില്‍ പുതിയ ബാച്ച് പരിശീലനം തുടങ്ങുന്നു. പ്രായഭേദമന്യേ ആര്‍ക്കും ചേരാവുന്നതാണെന്ന് സെക്രട്ടറി മോഹന്‍ദാസ് പാറാല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447648574 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *