മാഹി: ഈസ്റ്റ് പള്ളൂരിലെ ചുണ്ടയില്‍ താമസിക്കും കുന്നോത്ത് സാദിഖ് (63) നിര്യാതനായി. പരേതരായ കുന്നോത്ത് ഉസ്മാന്‍ കുട്ടി ഹാജിയുടേയും മാഞ്ഞു ഹജ്ജുമ്മയുടേയും മകനാണ്. ഭാര്യ: സീനത്ത് ചുണ്ടയില്‍. മക്കള്‍: റംസിക്ക്, ഹാഷിക്ക്, ഷംസിക്ക് (മൂവരും ദുബായ്). മരുമക്കള്‍: അഷഹി മന്ത്രവടിക്കല്‍, റാഷിദ, സഹദിയ. സഹോദരങ്ങള്‍: ഖലീല്‍, ഷഫീഖ്, താഹിറ, സുഹറ, ഹൈറുന്നിസ, ഷക്കീല, പരേതരായ അഷ്‌റഫ്, റഫീഖ്.