Local കുന്നുമ്മല്‍ മാധവനാശാരി അന്തരിച്ചു July 12, 2023July 12, 20231 min read newseditor കുന്നുമ്മല്‍ മാധവനാശാരി (86)അന്തരിച്ചു .ഭാര്യ രാധ, മക്കള്‍ മഹിജ, മനോജ്, മഹേഷ്, മജീഷ്, മിഥുന മരുമക്കള്‍ രാധാകൃഷ്ണന്‍, പ്രിയ, നീതു, സജീവന്‍. ശവസംസ്‌ക്കാരം നാളെ 11 മണിക്ക് വീട്ടുവളപ്പില്‍. Related Share