ഉന്നത വിജയം നേടിയവരെ ആദരിച്ചു

ഉന്നത വിജയം നേടിയവരെ ആദരിച്ചു

ഏര് വാട്ട്‌സപ്പ് ഗ്രൂപ്പ് & ചാരിറ്റബിള്‍ ട്രസ്റ്റ് SSLC, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരേയും കലാ കായിക രംഗത്ത് മികവുതെളിയച്ചവരേയും ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സത്യന്‍ കരിക്കാംകുളം അധ്യക്ഷത വഹിച്ചു, മെഡിക്കല്‍ കോളേജ് അസി: കമ്മീഷണര്‍ കെ.സുദര്‍ശന്‍, വി.പി.ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു. രതീഷ് മൂപ്പറ്റ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുരുഷു.ടി കക്കോടി സ്വാഗതവും ജയന്ത് ചീക്കിലോട് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *