ചൊക്ലി ഗ്രാമപഞ്ചായത്ത് ഡ്രാഗണ്‍ ബോട്ട് ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നു. അനഘ മനോജിന് അനുമോദനം നല്‍കി. ചൊക്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ കെ.പി മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബിനീഷ് കോടിയേരി മുഖ്യാഥിതിയായി. പഞ്ചായത്തിനു വേണ്ടിയും വിവിധ ക്ലബ്ബുകള്‍ക്കു വേണ്ടിയും ഉപഹാരങ്ങള്‍ നല്‍കി. പ്രസിഡണ്ട് സി.കെ രമ്യ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം.ഒ ചന്ദ്രന്‍, ബ്ലോക്ക് മെമ്പര്‍മാരായ ശ്രീനില, ശ്രീജിത്ത്, നിഖില്‍ എന്നിവരും കെ.പ്രദീപ്, കെ.പി.വിജയന്‍, കെ.എം പവിത്രന്‍, പി.കെ.യൂസഫ്, ടി.സി.പ്രദിപന്‍ സംസാരിച്ചു. കല.ബി സ്വാഗതവും വി.എം. റീത്ത നന്ദിയും പറഞ്ഞു.