പി.എം ഹാഷിം അനുസ്മരണം നടത്തി

പി.എം ഹാഷിം അനുസ്മരണം നടത്തി

ന്യൂ മാഹി : പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറിയും പുന്നോല്‍ സര്‍വ്വീസ് സഹകരണ ബേങ്ക് മുന്‍ പ്രസിഡണ്ടുമായിരുന്ന പി.എം ഹാഷിമിന്റെ ആറാം ചരമവാര്‍ഷിക ദിനം ആചരിച്ചു. അനുസ്മണ യോഗം സി.പി. ഐ.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വി.കെ തമീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സെയ്ത്തു , എസ്.കെ വിജയന്‍ , ടി.കെ മുഹമ്മദ് ഫിറോസ് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *