ആല്‍ക്കഹോളിക്‌സ്‌ അനോനിമസ് 31ാം വാര്‍ഷികാഘോഷം നടത്തി

ആല്‍ക്കഹോളിക്‌സ്‌ അനോനിമസ് 31ാം വാര്‍ഷികാഘോഷം നടത്തി

കോഴിക്കോട്: അമിത മദ്യാസക്തി ഒരു രോഗമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സ്വയം മദ്യപാനത്തില്‍നിന്ന് മാറിനില്‍ക്കുകയും മറ്റ് മദ്യാസക്തരെ രോഗശമനത്തിന് വേണ്ടി സഹായിക്കുകയും ചെയ്യുന്ന ലോക വ്യാപകകൂട്ടായ്മയായ ആല്‍ക്കഹോളിക്‌സ് അനോനിമസിന്റെ കോഴിക്കോട് ജില്ലാ തല 31ാം വാര്‍ഷികാഘോഷം നടത്തി. തപോവനം (ഈസ്റ്റ്ഹില്‍) ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ മേഖലകളില്‍ സേവനകേന്ദ്രങ്ങളുടെ സേവകര്‍ ആശംസകള്‍ നേര്‍ന്നു. എം.എ കോഴിക്കോടിന്റെ ചരിത്രം എന്ന വിഷയം അവതരിപ്പിച്ചു. വൈകിട്ട് അറ് മണി മുതല്‍ കലാവിരുന്നും അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *