മാലിന്യം നിക്ഷേപിച്ചതിന് ഗ്രാമപഞ്ചായത്ത് പിഴ ചുമത്തി

മാലിന്യം നിക്ഷേപിച്ചതിന് ഗ്രാമപഞ്ചായത്ത് പിഴ ചുമത്തി

കീഴരിയൂര്‍ നമ്പ്രത്ത്കര സംസ്‌കൃതകോളേജിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് ഗ്രാമപഞ്ചായത്ത് പിഴ ചുമത്തി. നസീര്‍ പണിക്കരുകണ്ടി എന്നവര്‍ക്കാണ് 3000 രൂപ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അന്‍സാര്‍ .കെ പിഴ ചുമത്തിയത്. നിക്ഷേപിച്ച മാലിന്യം പരിശോധിച്ച് ഉത്തരവാദിയെ കണ്ടെത്തി മാലിന്യം നീക്കം ചെയ്യിച്ച് പരിസരം മാലിന്യമുക്തമാക്കി. പഞ്ചായത്ത് മെമ്പര്‍ മോളി, സുരേഷ്, പ്രദീപന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *