ആന്റിബയോട്ടിക്‌സിന്റെ ദുരുപയോഗവും ദൂഷ്യഫലങ്ങളും ബോധവല്‍ക്കരണം

ആന്റിബയോട്ടിക്‌സിന്റെ ദുരുപയോഗവും ദൂഷ്യഫലങ്ങളും ബോധവല്‍ക്കരണം

ചെങ്ങന്നൂര്‍: മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വെച്ച് ‘ആന്റിബയോറ്റിക്‌സിന്റെ ദുരുപയോഗവും ദൂഷ്യഫലങ്ങളും’ എന്ന വിഷയത്തില്‍ ഒരു ദിവസത്തെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ജൂലൈ 19 ബുധനാഴ്ചയാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഓഫിസ് സമയങ്ങളില്‍ 0479-2457778, 0479-2452277എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്ത് നമ്പര്‍ വാങ്ങേണ്ടതാണ്. ഏതെങ്കിലും കാരണങ്ങളാല്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയോ, രാഷ്ട്രീയപാര്‍ട്ടികള്‍, സംഘടനകള്‍ തുടങ്ങിയവര്‍ ജനജീവിതത്തെ ബാധിക്കുന്ന തരത്തില്‍ ഹര്‍ത്താല്‍ നടത്തുകയോ ചെയ്താല്‍ അറിയിച്ചിരിക്കുന്ന തീയതിയുടെ തൊട്ടടുത്ത പ്രവൃത്തി ദിവസം പരിശീലനം ഉണ്ടായിരിക്കുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *