ഷാര്‍ജ : യു.എ.ഇ 50 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വെങ്ങര നിവാസികളുടെ കൂട്ടായ്മയായ വെങ്ങര രിഫായി യു.എ.ഇ കമ്മിറ്റിയുടെ പ്രസിഡണ്ടായി യു.എ.ഇ സാമൂഹ്യ, സാംസ്‌കാരിക, മത രാഷ്ടീയ പ്രവര്‍ത്തകന്‍ പുന്നക്കന്‍ മുഹമ്മദലിയെ വീണ്ടും തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി കെ.ശരീഫ് ജനറല്‍ സെക്രട്ടറി, കെ.ആസാദ് ട്രഷറായും, എന്‍.കെ.റാസിക്ക്, പി.കെ.അബ്ദുറഹിമാന്‍, എം.കെ.സാജിദ്, എന്‍.കെ.ആമുഞ്ഞി വൈസ് പ്രസിഡണ്ടുമാരായും, കെ.മഹമ്മൂദ്, വി.ഇബ്രാഹിം, ടി.പി.ഹമീദ്, കെ.അര്‍ഷാദ് എന്നിവരെ സെക്രട്ടറിമാരായും, എം.കെ ഇക്ബാല്‍ ട്രഷററായും തെരെഞ്ഞടുത്തു. അംഗങ്ങള്‍ക്ക് വേണ്ടി ജീവകാരുണ്യ സെല്ല്, സ്‌പോര്‍ട്‌സ് ടീം എന്നിവക്ക് രൂപം നല്‍കി.