സാമ്പത്തിക സഹായം അനുവദിക്കണം

സാമ്പത്തിക സഹായം അനുവദിക്കണം

മാഹി: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മയ്യഴി പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ അരി ഉള്‍പ്പെടെയുള്ള ദക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കണമെന്നും, വീടുകളില്‍ വെള്ളം കയറി, മരങ്ങളും വൃക്ഷങ്ങളും കടപുഴകി വീടിന്മേല്‍ പതിച്ച് നാശനഷ്ടവും, ദുരിതവും നേരിട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമിയോടും സിവില്‍ സപ്ലൈ വകുപ്പ് മന്ത്രി സായി ജെ. ശരവണ കുമാറിനോടും മാഹി എം.എല്‍.എ രമേശ് പറമ്പത്ത് ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *