ചൊക്ലി: രാമകൃഷ്ണ ഹൈസ്‌കൂളിന് സമീപത്തെ വാണിയം കൊട്ടയില്‍ സുരേന്ദ്രന്‍(58) അന്തരിച്ചു. ഭാര്യ:തീമ.
മക്കള്‍: സോണിമ, സോഫിയ, ആനന്ദ്. മരുമക്കള്‍:നിഖില്‍ (എറണാകുളം), അമിത്ത് (ഗള്‍ഫ്). സഹോദരങ്ങള്‍:രാജന്‍
(ചെന്നൈ), ജാനകി, ശാന്ത, രാധവസന്ത, പരേതരായ കരുണന്‍, ഭാസ്‌കരന്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.