മൈജി ഫ്യൂച്ചറായി വിപുലീകരിച്ച തോപ്പുംപടി ഷോറൂം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

മൈജി ഫ്യൂച്ചറായി വിപുലീകരിച്ച തോപ്പുംപടി ഷോറൂം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

മൈജിയില്‍ നിന്നും മൈജി ഫ്യൂച്ചറായി വിപുലീകരിച്ച തോപ്പുംപടി ഷോറൂമിന്റെ ഉദ്ഘാടനം മൈജി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ എ.കെ. ഷാജി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. കെ.എ അന്‍സിയ (ഡെപ്യൂട്ടിമേയര്‍, കൊച്ചി) ഷോറൂം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഷീബ ദുറോം (കൗണ്‍സിലര്‍), രതീഷ്‌കുട്ടത്ത് (ജനറല്‍ മാനേജര്‍ – സെയില്‍സ് & സര്‍വീസ്), സുധീഷ്‌സി.എസ് (ജനറല്‍ മാനേജര്‍ – സി.ഇ സെയില്‍സ്), സിജോ ജെയിംസ് (ബിസിനസ് ഹെഡ് മൊബൈല്‍), അല്‍ഫാസ് (റീജിയണല്‍ ബിസിനസ് മാനേജര്‍), മാര്‍ഷല്‍ഗോമസ് (ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍), മോബിഷ് (ബ്രാഞ്ച് മാനേജര്‍) തുടങ്ങിയവര്‍ സമീപം.

Share

Leave a Reply

Your email address will not be published. Required fields are marked *