നിര്യാതയായി

നിര്യാതയായി

മാഹി ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം പരേതനായ ഞാലില്‍ വലിയ പുരയില്‍ നാരായണന്റെ ഭാര്യ സതി (79) അന്തരിച്ചു. മക്കള്‍ അനില്‍കുമാര്‍, മധുസൂധനന്‍, പുഷ്പ (കോഴിക്കോട്), രജേഷ്, ദേവരാജ് (ബാംഗ്ലൂര്‍), സരീജ് (തിരുവനന്തപുരം) എന്നിവര്‍. സഹോദരങ്ങള്‍ കൗസല്യ (പുന്നോല്‍), മോഹനന്‍, ചിതാനന്ദന്‍ പരേതരായ ശ്രീധരന്‍, ഗംഗാദരന്‍, പവിത്രന്‍ എന്നിവര്‍. ശവസംസ്‌ക്കാരം ഞായര്‍ രാവിലെ 10 മണിക്ക് മാഹി പൊതുശ്മശാനത്തില്‍.

Share

Leave a Reply

Your email address will not be published. Required fields are marked *