എം.എ അറബിക് : പാറാല്‍ ദാറുല്‍ ഇര്‍ഷാദ് അറബിക് കോളേജില്‍ രണ്ടും നാലും റാങ്കുകള്‍

എം.എ അറബിക് : പാറാല്‍ ദാറുല്‍ ഇര്‍ഷാദ് അറബിക് കോളേജില്‍ രണ്ടും നാലും റാങ്കുകള്‍

തലശ്ശേരി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം.എ അറബിക് പരീക്ഷയില്‍ പാറാല്‍ ദാറുല്‍ ഇര്‍ഷാദ് അറബിക് കോളേജിലെ വിദ്യാത്ഥികള്‍ രണ്ടും നാലും റാങ്കുകള്‍ കരസ്ഥമാക്കി. പെരിങ്ങാടി മിസിരിയാസില്‍ എം. ലത്തീഫിന്റേയും കെ. ആയിഷയുടെയും മകള്‍ കെ.കെ നഫീസത്തുല്‍ മിസിരിയയാണ് രണ്ടാം റാങ്ക് നേടിയത്. പി ഫായിസാണ് ഭര്‍ത്താവ്.

മുഴപ്പിലങ്ങാട് ലീമില്‍ ഷുഹൈബിന്റെയും റഹനയുടെയും മകള്‍ മറിയം രണ്ഡയാണ് നാലാം റാങ്ക് നേടിയത്. ഹാമി സഹാനാണ് ഭര്‍ത്താവ്. മികച്ച വിജയം നേടിയ പ്രതിഭകളെ കോളേജ് മാനേജര്‍ എം.പി അഹമ്മദ് ബഷീര്‍, പ്രിന്‍സിപ്പാള്‍ ഡോ. പി.കെ അബ്ദുല്‍ ജലീല്‍ ഒതായി എന്നിവര്‍ അഭിനന്ദിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *