മഴയാത്ര മാറ്റിവച്ചു

മഴയാത്ര മാറ്റിവച്ചു

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെയും യാത്രയില്‍ പങ്കെടുക്കുന്നവരുടെയും സുരക്ഷയെ കരുതി ജൂലൈ എട്ടിന് താമരശ്ശേരി ചുരത്തില്‍ നടത്താനിരുന്ന മഴയാത്ര മാറ്റിവച്ചതായി അറിയിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *