നാളികേര വിലയിടിവിന് പരിഹാരമുണ്ടാക്കണം: അഷ്‌റഫ് മൂത്തേടത്ത്

നാളികേര വിലയിടിവിന് പരിഹാരമുണ്ടാക്കണം: അഷ്‌റഫ് മൂത്തേടത്ത്

കോഴിക്കോട്: സംസ്ഥാനത്തിന്റെ പ്രധാനവരുമാന മാര്‍ഗ്ഗങ്ങളിലൊന്നായ നാളികേരത്തിന്റെ വിലയിടിവിന് പരിഹാരമുണ്ടാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത് ആവശ്യപ്പെട്ടു. വിലയിടിവ് മൂലം വ്യാപര മേഖല തര്‍ന്നിരിക്കുകയാണ്. ഈ ആവശ്യം മുന്‍ നിര്‍ത്തി സര്‍വകക്ഷിയോഗം വിളിക്കാന്‍ മുഖ്യമന്ത്രി മുന്‍ കൈയെടുക്കണമെന്നും മുഖ്യമന്ത്രിക്കും കൃഷിവകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *