അമ്മു അമ്മാള്‍ അന്തരിച്ചു

അമ്മു അമ്മാള്‍ അന്തരിച്ചു

നടക്കാവ്: കുഴിക്കണ്ടി പറമ്പ് അമ്മു അമ്മാള്‍ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞുണ്ണി പിള്ള. മക്കള്‍: അയ്യപ്പന്‍കുട്ടി, സുന്ദരന്‍, ബാലകൃഷ്ണന്‍(സി.പി.ഐ നടക്കാവ് ബ്രാഞ്ച് മെമ്പര്‍), രവീന്ദ്രന്‍, ബേബി, പരേതനായ മോഹനന്‍. മരുമക്കള്‍: രുക്മിണി, പ്രസീദ, രമണി, ബീന, എം.ആര്‍ ഹരി.

Share

Leave a Reply

Your email address will not be published. Required fields are marked *