മാഹി: ചാലക്കരയിലെ കുനിയില്‍ പവിത്രന്‍ (61) നിര്യാതനായി. അച്ഛന്‍: പരേതനായ കുഞ്ഞിക്കണ്ണന്‍ (റിട്ട: എസ്.ഐ പോണ്ടിച്ചേരി). അമ്മ: പരേതയായ കൗസല്യ. സഹോദരങ്ങള്‍: രവീന്ദ്രന്‍ (റിട്ട: സിവില്‍ സപ്ലൈസ് ഓഫിസര്‍, അന്തമാന്‍), രാജന്‍ (കാനറാ ബാങ്ക് ജീവനക്കാരന്‍,പള്ളൂര്‍ ), രഞ്ജിത്ത് (പെയിന്റര്‍).