കാലവര്‍ഷം ശക്തം; കണ്ണൂരും കോഴിക്കോടും വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കാലവര്‍ഷം ശക്തം; കണ്ണൂരും കോഴിക്കോടും വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കേരളത്തില്‍ കാലവര്‍ഷം ശക്തമായതോടെ കോഴിക്കോടും കണ്ണൂരിലും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയും ജില്ലാ ഭരണകൂടങ്ങള്‍.

കണ്ണൂര്‍ ജില്ലയില്‍ സര്‍വകലാശാല, പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *