നിര്യാതയായി

നിര്യാതയായി

ന്യൂമാഹി: മാടത്തുമ്മല്‍ കുന്നുമ്മല്‍ റുക്കിയത്തു (88) പരിമഠം റൗഷാസില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ആയിരാട്ട് കാദര്‍ ഹാജി. മക്കള്‍: റഹീം, ഖദീജ, മഷ്ഹൂദ്, ആരിഫ, പരേതരായ ഷരീഫ, റൗഷത്ത്. മരുമക്കള്‍: സക്കീന, സനീറ, കാസിം, പരേതരായ അഹമ്മദ്, അബ്ദുല്‍ മജീദ്, പട്ടര്‍കണ്ടി ഉമ്മര്‍. സഹോദരങ്ങള്‍: കുഞ്ഞലിമ്മ, പരേതരായ പഞ്ചാര മമ്മൂട്ടി, ഹംസ, ഫാത്തിമ, സഫിയ.

Share

Leave a Reply

Your email address will not be published. Required fields are marked *