പ്രതിഭാ സംഗമവും ആദരവും നടത്തി

പ്രതിഭാ സംഗമവും ആദരവും നടത്തി

മാഹി: പ്രവ്ദ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഉപഹാര സമര്‍പ്പണവും ആദരിക്കല്‍ ചടങ്ങും നടന്നു. സമ്പൂര്‍ണ എ പ്ലസ് വിജയം നേടിയ വിദ്യാര്‍ത്ഥികളേയും വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരേയും ഉപഹാരം നല്‍കി അനുമോദിച്ചു. ഗായകന്‍ കെ.കെ രാജീവ് ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി പഞ്ചായത്ത് അംഗം എം.കെ ലത, വല്‍സന്‍ ചാലക്കര, എസ്.കെ സുരേന്ദ്രന്‍ സംസാരിച്ചു. കെ.പി ഷിനൂബ് അധ്യക്ഷത വഹിച്ചു. കെ.കെ ഷാജു സ്വാഗതവും പി.വിജേഷ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *