പി.എന്‍ പണിക്കര്‍ അനുസ്മരണവും വായനാദിനവും സംഘടിപ്പിച്ചു

പി.എന്‍ പണിക്കര്‍ അനുസ്മരണവും വായനാദിനവും സംഘടിപ്പിച്ചു

ന്യൂമാഹി: ഏടനൂര്‍ ലൈബ്രറി & റീഡിംഗ് റൂം പി.എന്‍ പണിക്കര്‍ അനുസ്മരണവും വായനാദിനവും സംഘടിപ്പിച്ചു. ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ എസ്.കെ വിജയന്‍ അധ്യക്ഷതയും രവീന്ദ്രന്‍ കളത്തില്‍ അനുസ്മരണ ഭാഷണവും നടത്തി. രഞ്ജിത് പി.പി, ടി.കെ ശ്രീജിത് എന്നിവര്‍ സംസാരിച്ചു. LP, UP, High School വിഭാഗം കുട്ടികള്‍ക്കായുള്ള ക്വിസ് മത്സരവും നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *