നിര്യാതനായി

നിര്യാതനായി

മാഹി: പള്ളൂര്‍ കസ്തൂര്‍ബഗാന്ധി ഗവ: ഹൈസ്‌കൂളിന് സമീപം ഷിനോജ് നിവാസില്‍ എ.വി ഷിനോജ് (48) നിര്യാതനായി. അറിയപ്പെടുന്ന ഗായകനാണ് (അപ്രൈസര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പള്ളൂര്‍, മാഹി സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ അപ്രൈസറായിരുന്നു). പരേതനായ ചാലക്കരയിലെ ടെയിലര്‍ അടുവാട്ടില്‍ ബാലന്റെയും കമലയുടെയും മകനാണ്. ഭാര്യ: സീന. മക്കള്‍: ദേവാങ്കന, ധ്യാന്‍ കൃഷ്ണ. സഹോദരങ്ങള്‍: ഷീബ, ഷീജ. സംസ്‌കാരം: തിങ്കള്‍ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

Share

Leave a Reply

Your email address will not be published. Required fields are marked *