ബാലസാഹിത്യ നോവല്‍ ‘ചിത്തിയും മുത്തിയും’ പ്രകാശനം ചെയ്തു

ബാലസാഹിത്യ നോവല്‍ ‘ചിത്തിയും മുത്തിയും’ പ്രകാശനം ചെയ്തു

കോഴിക്കോട്: ജാനമ്മ കുഞ്ഞുണ്ണിയുടെ ബാലസാഹിത്യ നോവല്‍ ചിത്തിയും മുത്തിയും പ്രകാശനം ചെയ്തു. കേളുവേട്ടന്‍ പഠനഗവേഷണകേന്ദ്രം ഡയറക്ടര്‍ കെ.ടി കുഞ്ഞികണ്ണന്‍ കൃതി പ്രകാശനം ചെയ്തു പുകസ ജില്ലാ സെക്രട്ടറി യു. ഹമന്ത്കുമാര്‍ ഏറ്റുവാങ്ങി, ഡോ. മിനി പ്രസാദ് പുസ്തകം പരിചയപ്പെടുത്തി. ആ എ. കെ.രമേഷ് അദ്ധ്യക്ഷനായി. ജാനമ്മ കുഞ്ഞുണ്ണിയുടെ പതിനേഴാമത് കൃതിയാണ് ചിത്തിയും മുത്തിയും.

Share

Leave a Reply

Your email address will not be published. Required fields are marked *