കോഴിക്കോട്: നിരവധി ചെറുകിട പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്ത സീനിയര്‍ പത്രപ്രവര്‍ത്തകനും കലാ-സാമൂഹിക രംഗത്തെ പ്രവര്‍ത്തകനുമായിരുന്ന പി.പി.കെ ശങ്കറിന്റെ നിര്യാണത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സ്‌മോള്‍ ന്യൂസ് പേപ്പേഴ്‌സ് സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ടി.എം സത്യജിത്ത് പണിക്കര്‍, എം.വിനയന്‍, സംഗീത് ചേവായൂര്‍ , വിനീത മണിത്തറ എന്നിവര്‍ സംസാരിച്ചു.