ജൂണ്‍ മാസത്തെ റേഷന്‍ വിതരണം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ശനിയാഴ്ചയും തിങ്കളാഴ്ചയും ജനങ്ങള്‍ക്ക് റേഷന്‍ വാങ്ങാം. ഇ-പോസ് മെഷീന്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങിയിരുന്നു.

മാസവസാനം ഇ-പോസ് പ്രവര്‍ത്തനരഹിതമായതോടെ റേഷന്‍ ലഭിക്കുമോയെന്ന ആശങ്കയിലായിരുന്നു പൊതുജനം. എന്‍.ഐ.സി സോഫ്റ്റ്വെയറിന്റെ പ്രശ്നമാണ് ഇ-പോസ് പ്രവര്‍ത്തനരഹിതമാകാന്‍ കാരണമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വിശദീകരിച്ചിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *