‘ ഗുരുവായൂര്‍ കരുണ’ കരീം പന്നിത്തടത്തിനെ ആദരിച്ചു

‘ ഗുരുവായൂര്‍ കരുണ’ കരീം പന്നിത്തടത്തിനെ ആദരിച്ചു

ഗുരുവായൂര്‍: സാക്ഷിയുടെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ് ലഭിച്ച സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടത്തിനെ ഗുരുവായൂര്‍ ‘കരുണ’ മാത കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച അമ്മമാരുടെ സംഗമത്തില്‍ വച്ച് സിനിമാ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ഉപഹാരം നല്‍കി ആദരിച്ചു. കരുണ ചെയര്‍മാന്‍ കെ.ബി സുരേഷ് അധ്യക്ഷത വഹിച്ചു. സിനിമാതാരം ശിവജി ഗുരുവായൂര്‍ പൊന്നാട അണിയിച്ചു. ഗിന്നസ് മുരളി, അഡ്വ: രാമകൃഷ്ണന്‍, ബഷീര്‍ പൂക്കോട്, ഹര്‍ഷ ദാസ്, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *