കോഴിക്കോട്: കോഴിക്കോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ട്രാവല്‍ ആന്റ് ടൂറിസം ഡെവലപ്‌മെന്റ് (കെ.ടി.ഡി.എസ്) ലിമിറ്റഡിന്റെ പുതിയ ഭരണസമിതി നിലവില്‍ വന്നു. പ്രസിഡന്റായി കെ.ചന്ദ്രന്‍ മാസ്റ്ററേയും വൈസ് പ്രസിഡന്റായി ഇ.പ്രേംകുമാറിനേയും തെരഞ്ഞെടുത്തു. മറ്റു ഡയരക്ടര്‍മാര്‍: പി.സി രാജന്‍, ജോര്‍ജ്ജുകുട്ടി.വി, പി.കെ കബീര്‍ സലാല, അഡ്വ.വി.വി ശിവദാസന്‍, റസ്സല്‍ പള്ളത്ത്, വി.എം മോഹനന്‍, കെ.ഭവാനി, ടി.കെ ഷബീബ, അഡ്വ. പി.എസ് ഷീജ, സരിത് അറുമുഖന്‍, ഇ.എന്‍ ദേവദാസന്‍, ടി.കെ വിജയന്‍, സുനില്‍.പി.