പി.വി ശ്രീനിജന്റെ പരാതി; ഷാജന്‍ സ്‌കറിയയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

പി.വി ശ്രീനിജന്റെ പരാതി; ഷാജന്‍ സ്‌കറിയയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

പി.വി ശ്രീനിജന്‍ എം.എല്‍.എ നല്‍കിയ പരാതിയില്‍ ഷാജന്‍ സ്‌കറിയയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി. ഒളിവില്‍ തുടരുന്ന ഷാജന്‍ സ്‌കറിയക്ക് ഇന്നത്തെ വിധി നിര്‍ണായകമാണ്. ഷാജന്‍ സ്‌കറിയയുടെ മറുനാടന്‍ മലയാളി നിരന്തരം വ്യാജ വാര്‍ത്ത നല്‍കുന്നുവെന്നാണ് പരാതി. ഷാജന്‍ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് ചോദ്യം ചെയ്ത് ഷാജന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെ രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *