‘ മണ്മറഞ്ഞ പൊന്‍തൂവലുകള്‍ ‘ സപ്ലിമെന്റ് പ്രകാശനം ചെയ്തു

‘ മണ്മറഞ്ഞ പൊന്‍തൂവലുകള്‍ ‘ സപ്ലിമെന്റ് പ്രകാശനം ചെയ്തു

ചെറുവാടി : തെനെങ്ങാപറമ്പ് എന്ന നാട്ടില്‍ നിന്നും ഇതു വരെ മരണപ്പെട്ടുപ്പോയ നാട്ടുകാരുടെ ഫോട്ടോ അടക്കം ഡീറ്റെയില്‍സ് അടങ്ങിയ സപ്ലിമെന്റ് പ്രകാശനം ചെയ്തു.

നാടിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ച് മരണമടഞ്ഞ നാട്ടുകാരുടെ ഓര്‍മക്കായ് ‘ മണ്മറഞ്ഞ പൊന്‍തൂവലുകള്‍ ‘ എന്ന പേരിലാണ് സപ്ലിമെന്റ് പ്രകാശനം ചെയ്തത്. നാടിന് നഷ്ടപ്പെട്ടുപോയവരെ ഒരിക്കല്‍ കൂടി ഓര്‍മ പുതുക്കാനും പുതുതലമുറക്ക് കൂടി പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ ബലിപെരുന്നാള്‍ സുദിനത്തില്‍ സപ്ലിമെന്റ് സമര്‍പ്പിക്കുന്നതെന്ന് സപ്ലിമെന്റ് കമ്മിറ്റി ചെയര്‍മാന്‍ റാഷിദ് ചെറുവാടി പറഞ്ഞു.

ചടങ്ങില്‍ ഷരീഫ് അക്കരപ്പറമ്പില്‍, സി.കെ ചെറിയാപ്പു, നിയാസ് എന്‍.കെ, അന്‍വര്‍ സാദത്ത്, ലത്തീഫ് കെ.ടി, ശറഫുദ്ധീന്‍ ടി.പി, ഹുസൈന്‍ വി.പി, അസീസ് പാറപ്പുറത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *