സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകള്‍ക്ക് ഐക്കോണിക്ക് പീസ് അവാര്‍ഡ് കൗണ്‍സില്‍ നീതി ആയോഗ് ഓഫ് ഇന്ത്യയുടെ അനുമതിയൊടെ മിനി നരേന്ദ്രന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു. ആംഗലേയ ഭാഷയില്‍ സ്ത്രീ ശാക്തീകരണവും സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും ലഹരിക്കെതിരെയുള്ള എഴുത്തുകളും പരിഗണിച്ചാണ് തിരുവനന്തപുരം സ്വദേശിയും അധ്യാപികയും സൈക്കോളജിക്കല്‍ കൗണ്‍സിലറും സ്പെഷ്യല്‍ എഡ്യൂക്കേറ്ററുമായ മിനി നരേന്ദ്രന് ഡോക്ടറേറ്റ് നല്‍കിയിരിക്കുന്നത്.