പ്രിയ വര്‍ഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ടു പോകാം; കണ്ണൂര്‍ സര്‍വകലാശാലക്ക് നിയമോപദേശം

പ്രിയ വര്‍ഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ടു പോകാം; കണ്ണൂര്‍ സര്‍വകലാശാലക്ക് നിയമോപദേശം

പ്രിയ വര്‍ഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ടു പോകാമെന്ന് കണ്ണൂര്‍ സര്‍വകലാശാലക്ക് നിയമോപദേശം. സര്‍വകലാശാല സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന്റെ നിയമോപദേശമാണ് ലഭിച്ചത്. ഡിവിഷന്‍ ബെഞ്ച് ഉത്തരവോടെ നിയമന നടപടി മരവിപ്പിച്ച ചാന്‍ലറുടെ ഉത്തരവ് അസാധുവായി. ഹൈക്കോടതി ഉത്തരവോടെ സ്റ്റേയ്ക്ക് നിലനില്‍പ്പില്ലാതായി. നിയമന നടപടിയുമായി സര്‍വകലാശാലക്ക് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ഐ.വി പ്രമോദാണ് നിയമോപദേശം നല്‍കിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *